NSS | നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് എൻഎസ്എസ്

2019-01-13 31

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം നൽകുന്ന ബില്ല് ചരിത്രപരമായ തീരുമാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീതിബോധവും ഇച്ഛാശക്തിയും തെളിഞ്ഞുവെന്നും സുകുമാരൻനായർ തന്റെ കത്തിൽ പറയുന്നു. യുപിഎ കാലത്ത് ഇതിനായി സമിതി രൂപീകരിച്ചെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നും സുകുമാരൻനായർ തന്റെ കത്തിൽ വ്യക്തമാക്കുന്നു.

Videos similaires